ESAF Small Finance Bank Reviews in Angadippuram, malappuram
ESAF Small Finance Reviews
(Translated by Google) He went to find out what was needed to open a current account.. He asked a few questions like, "Did he go to get his sister married?".. Where do they find people like this just to waste people's time and bring them in?.. Don't they give them proper training and put them there?!
Nothing against the bank though.
(Original)
ഒരു കറൻ്റ് അകൗണ്ട് തുടങ്ങാൻ എന്താണ് വേണ്ടത് എന്നറിയാൻ ചെന്നതായിരുന്നു.. അവൻ്റെ പെങ്ങളെ കല്യാണം കഴിക്കാനാണ് ചെന്നത് എന്ന പോലെ കുറെ ചോദ്യങ്ങൾ.. ആളുകളുടെ സമയം കളയാൻ വേണ്ടി ഇത് പോലെ ഉള്ളവന്മാരെ ഒക്കെ തെരഞ്ഞ് പിടിച്ചു എവിടുന്നു കൊണ്ട് വരുന്നാവോ.. ഇവർക്കൊന്നും പ്രോപ്പർ ട്രെയിനിംഗ് കൊടുത്തിട്ടല്ലേ അവിടെ ഇരുത്തുന്നത്?!
Nothing against the bank though.