ESAF Small Finance Bank Reviews in Maradu, ernakulam
ESAF Small Finance Reviews
Very good banking service ..
Nice bank.But not customer friendly.
(Translated by Google) There was a good performance in the initial period of the account... then it started deteriorating due to their own misunderstanding. Eg: U. P. I Service.... Today most people are using third party apps like G Pay, Phone Pay etc. Payment apps... In addition to that it is very difficult to add ISAF account and use it... Bank's own app is not user friendly at all... Then the check clearance....When the check was posted on the fourth working day, when I called to ask about the non-credit, they said it was due to a global error....When I called four or five other banks, I came to know that there is no such problem....the staff It is clear that this was done due to a misunderstanding.... Then they said that the scanning work is being done now and the credit will be available tomorrow.... If I had not inquired today, the check would have remained the same even after a month.... Three stars are too much for a branch that provides services like this...
(Original)
അക്കൗണ്ട് തുടങ്ങിയ കാലഘട്ടത്തിൽ നല്ല പെർഫോമൻസ് ആയിരുന്നു ഉണ്ടായിരുന്നത്... പിന്നെ അവരുടെ തന്നെ പിടിപ്പ്കേട് കൊണ്ട് അത് വഷളാകാൻ തുടങ്ങി. ഉദാ: യു. പി. ഐ സർവീസ്.... ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് തേർഡ് പാർട്ടി ആപ്പുകൾ ആയ ജി പേ, ഫോൺ പേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകൾ ആണ്... അതിൽ കൂടി ഇസാഫ് അക്കൗണ്ട് ആഡ് ചെയ്ത് ഉപയോഗിക്കാൻ വളരെ ബുദ്ധിമുട്ടാണ്... ബാങ്കിന്റെ സ്വന്തം ആപ്പ് ആണെങ്കിൽ ഒട്ടും യൂസർ ഫ്രണ്ട്‌ലി അല്ല... പിന്നെ ചെക്ക് ക്ലിയറൻസ്.... ചെക്ക് പോസ്റ്റ് ചെയ്തിട്ട് നാലാമത്തെ വർക്കിംഗ് ഡേ ആയപ്പോൾ ക്രെഡിറ്റ് ആവാത്തത് ചോദിക്കാൻ വിളിച്ചപ്പോൾ അവർ പറയുന്നത് ആഗോള എറർ കാരണമാണെന്നാണ്.... നാല് അഞ്ച് മറ്റു ബാങ്കുകളിൽ വിളിച്ചപ്പോൾ അങ്ങിനെ യാതൊരു പ്രോബ്ലവുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്... സ്റ്റാഫിന്റെ പിടിപ്പ്കേട് കൊണ്ടാണ് ഇത് സഭവിച്ചതെന്ന് വ്യക്തമാണ്.... എന്നിട്ട് അവർ പറഞ്ഞു ഇപ്പോൾ സ്കാനിംഗ് വർക്ക് ആവുന്നുണ്ട്, നാളെ ക്രെഡിറ്റ് ആവുമെന്ന്.... ഇന്ന് ഞാൻ അന്വേഷിച്ചില്ലായിരുവെങ്കിൽ ഒരു മാസം കഴിഞ്ഞാലും ചെക്ക് അങ്ങിനെതന്നെ കിടന്നാനെ.... ഇതുപോലുള്ള സർവീസുകൾ നൽകുന്ന ബ്രാഞ്ചിന് മൂന്ന് സ്റ്റാർ കൊടുത്തത് തന്നെ അധികമാണ്...